News Crime

യുപിയില്‍ കൊടുംക്രൂരത; ഏഴ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. രണ്ടു പേരെ പിടികൂടി. കുട്ടികള്‍ ഉണ്ടാകുന്നതിനു പെണ്‍കുട്ടിയെ കൊന്നു കരള്‍ തിന്നുക എന്ന ലക്ഷ്യത്തോടെ ആണ് പീഡനവും കൊലയും എന്ന് പോലീസ്.