വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിൻകീഴ് സിഐ എ വി സൈജുവിന് എതിരെ കേസ്
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിൻകീഴ് സിഐ എ വി സൈജുവിന് എതിരെ കേസ്. വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്ന്വനിതാ ഡോക്ടർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.