ആയൂരിൽ മദ്യപർ കാരണം ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ ഇതുവരെ പിടികൂടാനായില്ല
കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നിന്നും മദ്യപർ കാരണം അത്മഹത്യ ചെയ്ത ഒരാളുടെ വാർത്ത റിപ്പോർട്ട് ചെയ്തത്.എന്നാൽ അജയകുമാറിന്റെ മരണം കഴിഞ്ഞ് ദിവസങ്ങളായി.പക്ഷേ പ്രതികളെ പിടികൂടാൻ ഇതുവരെയും പോലീസിനായിട്ടില്ല.