News Crime

തലശ്ശേരിയിൽ ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസ്; പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് കസ്റ്റഡിയിൽ

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ യുവാവ് ചവിട്ടിത്തെറിപ്പിച്ചു. രാജസ്ഥാൻ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് നടുവിന് സാരമായി പരിക്കേറ്റു

Watch Mathrubhumi News on YouTube and subscribe regular updates.