News Crime

അട്ടപ്പാടിയിൽ നാലു വയസുകാരന് അമ്മയുടെ ക്രൂര പീഡനം

അമ്മയും സുഹൃത്തും ചേർന്ന് കാൽ സ്റ്റൗവിൽ വച്ച് പൊളളിക്കുകയും ഇലക്ട്രിക് കേബിൾ കൊണ്ട് അടിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും  പോലീസ് അറസ്റ്റ് ചെയ്തു.
Watch Mathrubhumi News on YouTube and subscribe regular updates.