രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് സംഭവം. കാണാതായി നാല് മണിക്കൂറിനുള്ളിൽ പ്രതിയുടെ വീട്ടിനുള്ളിൽ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.