News Crime

ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിലായി. ബിഹാർ സ്വദേശി ചുമൻ കുമാറാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.