തിരക്കേറിയ റോഡിൽ ബൈക്ക് ഓടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടി
കോട്ടയത്ത് പൊൻകുന്നം എരുമേലി റോഡിൽ ബൈക്ക് ഓടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടി. മുതിർന്നയാൾ ബൈക്കിൽ ഇരിക്കെയാണ് ഗുരുതരമായ ഈ നിയമലംഘനം നടന്നിരിക്കുന്നത്.