News Crime

ഒൻപതാം ക്ലാസ് വിദ്യാർഥിയെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചു

കോഴിക്കോട് കോക്കല്ലൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർഥിയെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചു. കുട്ടിയെ മർദിച്ച ക്യാന്റീൻ ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെ പോലീസ് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.