News Crime

വഞ്ചനാക്കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോന്നി സ്റ്റേഷനിലെ സി പി ഒ-  കൊക്കാത്തോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. പത്തനംതിട്ട  എ.ആര്‍ ക്യാബില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. 
Watch Mathrubhumi News on YouTube and subscribe regular updates.