News Crime

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ വിധിയിൽ വിചിത്ര പരാമർശം

പരാതിക്കാരിയുടേത് ലൈംഗിക ചോദനയുണ്ടാക്കുന്ന വസ്ത്രങ്ങളായതിനാൽ ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി. ലൈംഗിക അതിക്രമ കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച  വിധിയാലാണ് കോടതിയുടെ വിചിത്ര പരാമർശം. പരാമർശത്തിനെതിരെ ജസ്റ്റിസ് കെമാൽ പാഷ  ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു.

Watch Mathrubhumi News on YouTube and subscribe regular updates.