News Crime

കൊച്ചി ന​ഗര മധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

എറണാകുളം കലൂരിൽ ന​ഗരമധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത്  ജീവനൊടുക്കി. വൈകിട്ട് ആറ് മണിക്കാണ് സംഭവം. യുവാവിന്റെ വിവരങ്ങൾ ലഭ്യമല്ല

Watch Mathrubhumi News on YouTube and subscribe regular updates.