News Crime

കൊച്ചിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

കൊച്ചി തമ്മനം സ്വദേശി സജിൻ ഷാഹിറാണ് വാക്കുതർക്കത്തിനിടെ കുത്തേറ്റ് മരിച്ചത്. പ്രതി കിരൺ ആന്റണിയെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.