News Crime

ജീവനെടുക്കാൻ തുനിഞ്ഞ് കാമുകൻ- പോലീസ് സ്റ്റേഷനു മുന്നിൽവെച്ച് യുവതിയെ കുത്തിപ്പരിക്കൽപ്പിച്ച് യുവാവ്

പ്രണയപ്പകയെ തുടർന്ന്   കോട്ടയം  കറുകച്ചാലിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു . പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമല്ല. കറുകച്ചാൽ പോലീസ് സ്റേഷനു മുന്നിലായിരുന്നു സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.