സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുട്ടികളെ ഉപദ്രവിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട സ്വദേശി ലിജോ ജോസഫാണ് പിടിയിലായത്.ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബന്ധുക്കളായ കുട്ടികളെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.