News Crime

പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്‍റെ ക്രൂരപീഡനത്തില്‍ നിന്ന് രക്ഷ തേടി യുവതി

തിരൂര്‍ സ്റ്റേഷനിലെ സി.പി.ഒ മൊറയൂര്‍ നടുപറമ്പില്‍ ശൈലേഷിനെതിരെയാണ് പരാതി. മൃഗീയ മര്‍ദനത്തില്‍ ദേഹമാസകലം പരിക്കേറ്റ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടക്കത്തില്‍ കേസ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും നീതി ലഭിക്കുമെന്നാണ് ഇപ്പോളത്തെ പ്രതീക്ഷയെന്ന് യുവതി പറഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.