News Crime

നടിയെ ആക്രമിച്ച കേസ്: ദിലീപിനും കൂട്ടുപ്രതികള്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവസരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവസരം ഇന്ന്. കൊച്ചിയിലെ വിചാരണ കോടതിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും നടപടിക്രമങ്ങള്‍.