News Crime

ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് അരുണ്‍ ബാലചന്ദ്രന്‍; മാതൃഭൂമി എക്‌സ്‌ക്ലുസീവ്

കൊച്ചി: സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഐ.ടി വകുപ്പ് ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന്‍. ഐ.ടി സെക്രട്ടറി ആവശ്യപ്പെട്ടിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തിനായുള്ള ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.