News Crime

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടെ മാതാവ് അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയുടെ മാതാവും അറസ്റ്റില്‍.

Watch Mathrubhumi News on YouTube and subscribe regular updates.