News Crime

ചെങ്ങന്നൂരില്‍ എഴുപതുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അയല്‍ വാസിയായ യുവാവ് അറസ്റ്റില്‍

തിരുവല്ല: ചെങ്ങന്നൂരില്‍ എഴുപതുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അയല്‍ വാസിയായ യുവാവ് അറസ്റ്റില്‍. കല്ലിശ്ശേരി ഉമയാറ്റുകര വലിയ വീട്ടില്‍ വടക്കേതില്‍ രജീഷ് ആണ് അറസ്റ്റിലായത്.