News Crime

യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി നല്‍കിയ കേസിലും സൈനികര്‍ നല്‍കിയ കേസിലും വിജയ് പി നായര്‍ക്ക് ജാമ്യം. ഇതോടെ വിജയ് പി നായര്‍ ജയില്‍ മോചിതനാകും.