പോലീസ് സ്റ്റേഷനിൽ നിന്നും ഇന്നലെ രാത്രി ചാടിപ്പോയ പ്രതി പിടിയിൽ
തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും ഇന്നലെ രാത്രി ചാടിപ്പോയ പ്രതി പിടിയിൽ. നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജനെ, ഭാര്യയുടെ അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്.