News Crime

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും.
Watch Mathrubhumi News on YouTube and subscribe regular updates.