News Crime

കുറ്റ്യാടിയിൽ വാറണ്ട് പ്രതി പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ വാറണ്ട് പ്രതി പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. വാറണ്ട് പ്രതിയായ അശോകനാണ് പോലീസ് സംഘത്തെ ആക്രമിച്ചത്. എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.