News Crime

ക്രിമിനല്‍ സംഘങ്ങള്‍ക്ക് കൊച്ചി ബ്യൂട്ടിപാര്‍ലര്‍ കേസിലെ പ്രതി അല്‍ത്താഫ് നിയമസഹായം നല്‍കി

കൊച്ചി: കാസര്‍കോട്ടെയും മറ്റും ക്രിമിനല്‍ സംഘങ്ങള്‍ക്ക് നിയമസഹായം ഏര്‍പ്പെടുത്തിയിരുന്നത് കൊച്ചി ബ്യൂട്ടിപാര്‍ലര്‍ കേസില്‍ അറസ്റ്റിലായ അല്‍ത്താഫ് ആയിരുന്നു എന്ന് ക്രൈംബ്രാഞ്ച്. കാസര്‍കോട് സംഘത്തിലെ തലവന്‍ മോനായിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അല്‍ത്താഫില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചു.