News Crime

ആംബുലൻസ് സർവീസിന്‍റെ മറവിൽ മയക്കുമരുന്ന് കടത്തിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

കൊല്ലം കരിക്കോട് സ്വദേശി അഖിലാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.