News Crime

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പ്രതികൾ രക്ഷപ്പെട്ടത് കുഴൽമന്ദത്ത് നിന്ന്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം നടത്തിയ ശേഷം പ്രതികൾ പലവഴിക്ക് പോയത് കുഴൽമന്ദത്തു നിന്നെന്ന് മൊഴി. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.