News Crime

തലസ്ഥാനത്തെ തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളിൽ കർശന നടപടിയുമായി പോലീസ്

220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം റേഞ്ചിൽ നടത്തിയത് 1200 റെയ്ഡുകൾ. ഡിസംബർ 14 മുതൽ 22 വരെ തിരുവനന്തപുരം റേഞ്ചിൽ നടത്തിയ നടപടികളുടെ വിവരങ്ങളാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.