News Crime

ശ്രീജിത്ത് രവി റിമാൻഡിൽ; മാനസിക അസ്വസ്ഥതയിൽ ചെയ്തു പോയ കുറ്റമെന്ന് നടൻ

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ  നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. താൻ മാനസിക അസ്വസ്ഥതയിൽ ചെയ്തു പോയ കുറ്റമാണെന്നും ചികിത്സ തേടണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.