News Crime

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ കാണാനില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ഹാജരാക്കാനായില്ല. ജാമ്യമില്ലാ വാറണ്ടുമായി പോലീസ് എത്തിയെങ്കിലും വിപിൻലാലിനെ കണ്ടെത്താനായില്ല. വിപിൻലാൽ വീട്ടിലില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും.