News Crime

വയലിൽ ഇറങ്ങിയതിന് ആദിവാസി കുട്ടികളെ മർദിച്ച സംഭവം; പ്രതി പിടിയിൽ

വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി എസ്എംഎസ് DYSP യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.