മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ അഭിഭാഷകനെ അടിച്ചുകൊന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അഭിഭാഷകന് അടിച്ചുകൊന്നു. മാലിന്യം നിക്ഷേപിക്കുന്നതിനെചൊല്ലി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസ് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.