News Crime

വീട്ടിൽ വെള്ളം ചോദിച്ചെത്തി വൃദ്ധയെ ആക്രമിച്ച് മാല പിടിച്ചു പറിച്ചു

തിരുവനന്തപുരത്ത് വീട്ടിൽ വെള്ളം ചോദിച്ചെത്തിയ വൃദ്ധയെ ആക്രമിച്ചു.മർദിച്ച് അവശയാക്കിയ ശേഷം മാല പിടിച്ചു പറിച്ചു.ഗുരുതരമായി പരിക്കേറ്റ എൺപത്തിയഞ്ചുകാരി അരുന്ധതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.