News Crime

സ്വര്‍ണ്ണക്കടത്ത്: ഗ്രൗണ്ട് ഹാന്‍ഡ്‌ലിംങ് ഏജന്‍സികള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംങ് ഏജന്‍സികളുടെ പങ്ക് വെളിപ്പെടുത്തി എയര്‍ ഇന്ത്യ സാറ്റ്‌സിലെ മുന്‍ ജീവനക്കാരന്‍ മാതൃഭൂമി ന്യൂസിനോട്. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ മേഖലയിലും ഏജന്‍സികളുടെ താല്‍പര്യക്കാര്‍ ഉണ്ട്. ബിനോയ് ജേക്കബ് ഉള്‍പ്പെട്ട ഉന്നതരുടെ കീഴിലാണ് അനധികൃത ഇടപെടലുകള്‍ നടക്കുന്നത്. എതിര്‍ത്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയെന്നും മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.