News Crime

ആലപ്പുഴയില്‍ ഏഴുവയസുള്ള കുട്ടിക്ക് പിതാവിന്റെ കൂരമര്‍ദനം

ആലപ്പുഴയില്‍ ഏഴുവയസുള്ള കുട്ടിക്ക് പിതാവിന്റെ കൂരമര്‍ദനം. മദ്യപിച്ചെത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ 7 വയസുകാരി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.