വ്യാജരേഖകള്‍ കാട്ടി ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്തയാൾ പിടിയിൽ
ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീറാണ് പിടിയിലായത്. മുഖ്യപ്രതിയായ ഇവരുടെ ആണ്‍സുഹൃത്ത് വിദേശത്തേക്ക് കടന്നതായാണ് സൂചന.