News Crime

ആലപ്പുഴ നക്‌സല്‍ കൊല; പുനരന്വേഷണ ആവശ്യവുമായി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവര്‍

ആലപ്പുഴ: 30 വര്‍ഷം മുന്‍പ് ഉണ്ടായ ആലപ്പുഴ നക്‌സല്‍ കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ ചിലര്‍, പുനരന്വേഷണ ആവശ്യവുമായി രംഗത്ത്. നിരപരാധിത്വം തെളിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചു. 1989 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.