News Crime

ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ വില്ലനായെത്തിയത് മദ്യം

തിരുവനന്തപുരം: മുന്‍ രഞ്ജിതാരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ വില്ലനായെത്തിയത് മദ്യം. മകന്‍ അശ്വിന്‍ മദ്യലഹരിയിലാണ് അച്ഛനെ ആക്രമിച്ചതെന്ന് കണ്ടെത്തി. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൈയാങ്കളിക്കിടയാക്കിയത്. മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് ഫോര്‍ട്ട് സി.ഐ ബിജു പറഞ്ഞു.