വീട്ടമ്മയുടെ മരണത്തിന് പിന്നിൽ ഭർതൃപിതാവാണെന്ന് ആരോപണം; തെളിവായി ഓഡിയോ സന്ദേശങ്ങൾ
കോട്ടയം പയ്യപ്പാടിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മരിച്ച സിന്ധുവിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഭർതൃപിതാവാണ് സിന്ധുവിന്റെ മരണത്തിനു പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.