News Crime

കേരളത്തെ നടുക്കിയ കൂട്ടക്കുരുതി; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍

കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയായിരുന്നു ആലുവയിലേത്. 18 വര്‍ഷം മുമ്പ് നടന്ന കൂട്ടക്കൊലപാതകം. വഴിതിരിഞ്ഞുപോയ അന്വേഷണത്തിനൊടുവിലാണ് ആന്റണി എന്ന പ്രതിയെ കണ്ടെത്തിയത്. എന്നിട്ടും ദുരൂഹതകള്‍ അവസാനിച്ചില്ല. ഒടുവില്‍ സി.ബി.ഐയും ആലുവയിലെത്തി.