News Crime

വയനാട്ടിലെ വയോധികന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു

വയനാട് അമ്പലവയലിൽ വയോധികനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളായ അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. അമ്മയെ മജിസ്ട്രേറ്റ് കോടതിയിലും കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിലും ഉടൻ ഹാജരാക്കും.

Watch Mathrubhumi News on YouTube and subscribe regular updates.