News Crime

അമ്പലവയൽ കൊലപാതകം; അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് കൊലപ്പെടുത്തിയെന്ന് മൊഴി

വയനാട് അമ്പലവയലിൽ കൊലപാതകത്തിൽ പ്രതികളായ അമ്മയെയും പെൺകുട്ടികളെയും എത്തിച്ച് ഇന്ന് തെളിവെടുക്കും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപെടുത്തുകയായിരുന്നുവെന്ന് പെപെൺകുട്ടികളുടെ മൊഴി.

Watch Mathrubhumi News on YouTube and subscribe regular updates.