News Crime

തൃശ്ശൂരിൽ 30 കോടി വില വരുന്ന ആംബർഗ്രിസ് പിടികൂടി

തൃശ്ശൂരിൽ 30 കോടി വില വരുന്ന ആംബർഗ്രിസ് അഥവാ തിമിംഗല ഛർദി പിടി കൂടി. ലോക വിപണിയിൽ വിലയേറിയ വസ്തുക്കളിൽ ഒന്നാണ് ആംബർ ഗ്രിസ്. മൂന്ന് പേരെ വനം വിജിലൻസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.