News Crime

ആദിത്യനെതിരെ പോലീസിൽ പരാതി നൽകി നടി അമ്പിളി ദേവി

കുടുംബ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കെ ഭർത്താവും നടനുമായ ആദിത്യനെതിരെ നടി അമ്പിളി ദേവി പോലീസിൽ പരാതി നൽകി. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. ആദിത്യന്‍റെ ആത്മഹത്യശ്രമത്തെ കുറിച്ച് പ്രതികരിക്കാതില്ലെന്നും അമ്പിളി ദേവി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.