News Crime

വള്ളികുന്നം അഭിമന്യു വധ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇല്ലിക്കുന്ന് സ്വദേശി ആകാശ് ,വള്ളികുന്നം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത് .ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ് . ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Mathrubhumi News is now available on WhatsApp. Click here to subscribe.