News Crime

മാവേലിക്കരയിൽ മദ്യലഹരിയിൽ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

ചെട്ടികുളങ്ങര സ്വദേശി സുരേഷാണ് ക്രൂരകൃത്യം നടത്തിയത്. അമ്മയുടെ കഴുത്ത് മുറിച്ചതിന് ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും പ്രതി ശ്രമിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.