News Crime

പാറശാല പരശുവയ്ക്കലിൽ കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേൽപ്പിച്ചു

പരശുവയ്ക്കൽ സ്വദേശിയായ 73കാരൻ ശിവശങ്കരനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. 

Watch Mathrubhumi News on YouTube and subscribe regular updates.