News Crime

ഉത്ര കൊലക്കേസ്: അഞ്ചല്‍ സി.ഐ വീഴ്ച്ച വരുത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊല്ലം: ഉത്രയുടെ കൊലപാതകത്തില്‍ അഞ്ചല്‍ സി.ഐ വീഴ്ച്ച വരുത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച്ച വരുത്തെയന്നാണ് റിപ്പോര്‍ട്ട്. കൊല്ലം റൂറല്‍ എസ്.പി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.