തമിഴ്നാട് ട്രിച്ചിയിൽ അണ്ണാ ഡി എം കെ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
ട്രിച്ചി ദുവക്കുടി സ്വദേശിയും പാർട്ടിയുടെ പ്രാദേശിക നേതാവുമായി ഗോപിയെയാണ് ആളുകൾ നോക്കി നിൽക്കെ മൂന്നംഗ സംഘം അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.