അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും കൂറുമാറ്റം
ഇരുപത്തി ഒന്നാം സാക്ഷി വീരൻ ആണ് പോലീസിന് നൽകിയ മൊഴി വിചാരണയ്ക്കിടെ തിരുത്തിയത്. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ട് വരുന്നത് കണ്ടു എന്നായിരുന്നു വീരൻ പോലീസിനു നൽകിയ മൊഴി.